¡Sorpréndeme!

Thrissur: Youth Jumps To River After He Didn't Get Enough Chicken Curry | Oneindia Malayalam

2020-07-11 690 Dailymotion

Thrissur: Youth Jumps To River After He Didn't Get Enough Chicken Curry
ആത്മഹത്യ ചെയ്യുന്നവര്‍ക്കൊക്കെ സാധാരണ കാരണങ്ങള്‍ ഏകദേശമൊക്കെ നമുക്കറിയാവുന്നതായിരിക്കും. എന്നാല്‍ നിങ്ങള്‍ ഇതുവരെ കേള്‍ക്കാത്തൊരു ആത്മഹത്യാ ശ്രമമാണ് ഇനി പറയാന്‍ പോവുന്നത്. കഴിഞ്ഞ ദിവസം പാമ്പാടി കൂട്ടാല കമ്പനിപ്പടി കടവില്‍ നിന്ന് ഭാരതപ്പുഴയില്‍ ചാടിയ യുവാവിനെ കുറിച്ചാണ് പറയുന്നത്. നാട് മൊത്തം ഇയാളെ തപ്പി. പുഴയിലും ഒരുപാട് തിരച്ചില്‍ നടത്തി. എന്നാല്‍ ആളെ കിട്ടിയില്ല. ഒടുവില്‍ വിഷമിച്ചിരിക്കുന്ന വീട്ടുകാരെ ഞെട്ടിച്ച് ഇയാള്‍ വീട്ടിലെത്തി.